എനിക്കാദ്യമായ് പ്രണയലേഖനം തന്നവൾ പിന്നേയും തന്നുകൊണ്ടിരുന്നു.. ഒരിക്കലവൾ ഇങ്ങനെയെഴുതി "ഞാൻ നോക്കുന്ന കണ്ണുകൾ നീയാണു, കേൾക്കുന്ന കാതുകളും, ശ്വസിക്കുന്ന ശ്വാസവും നീ മാത്രമാണു.."
അവളുടെ കണ്ണായി, കാതായി, അവളുടെ നിശ്വാസമായിപ്പോലും ചാരത്തുണ്ടായിട്ടും അവളുടെ ആത്മഗതങ്ങൾ ഞാനറിയാതെ പോയതെന്തേ..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ