സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 5



ഇങ്ങനെ വിശാലമായ കാഴ്ച്ചകളിലേക്ക് കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ മുടിയിഴകള്‍ തലോടി കാതുകളില്‍ ഇക്കിളികൂട്ടി കടന്നുപോകുന്ന കാറ്റും, നീല ക്യാന്‍വാസില്‍ കുസൃതിചിത്രങ്ങള്‍ വരച്ചു മത്സരിചോടുന്ന മേഘങ്ങളും.. എന്നെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ