സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 5

ഓരോ അസ്തമയവും പുതിയ ഉദയങ്ങളാണു... ഇന്നലെകളിൽ അസ്തമിച്ചത്‌ നമുക്ക്‌വേണ്ടി ഇന്നുകളിലോ, നാളെകളിലോ ഉദയം ചെയ്യുന്നില്ല. എല്ലാം മാറ്റിമറിക്കുന്ന വലിയൊരു അസ്തമയത്തിന്ന് മുമ്പുള്ള ഉദയങ്ങളെ നമുക്ക്‌ നമ്മുടേതാക്കാം.. പരസ്പര പോർവിളികളില്ലാതെ.. രാഷ്ട്രീയ, മത, വർണ്ണ, വർഗ്ഗ വിവേചന വിദ്വേഷങ്ങളില്ലാതെ.. വലിയൊരു സ്നേഹക്കൂടാരത്തിലെ, വലിയൊരു കൂട്ടു കുടുംബമായ്‌... 
             സസ്നേഹം.. 💐💐💐

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ