സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 5

കൂട്ട്‌

ഞാനെന്ന ഭാവം
ജ്ഞാനത്തിന്നഭാവം
വെടിയേണം നാമാ
അഹങ്കാര ഭാവം
കൂട്ടില്ലാത്തവന്റെ കൂട്ട്‌
പിശാചെന്നാണു ചൊല്ല്
കൂട്ടത്തിന്നുണ്ടത്രെ ദൈവ
കൃപ തൻ നോട്ടം
തേട്ടത്തിലും നിന്റെ കൂട്ടത്തെ കൂട്ട്‌
കഷ്ടത്തിലുള്ളോർക്കത്താണി തീർക്ക്‌
മനമറിഞ്ഞെല്ലാരുമൊന്ന് ചിരിക്ക്‌

ഉള്ളിലുള്ളതെല്ലാമതിൽ അലിയിച്ചെടുക്ക്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ